-
Scab
♪ സ്കാബ്- നാമം
-
നീചൻ
-
ചൊറി
-
കരിങ്കാലി
-
അധമൻ
- -
-
വ്രണത്തിന്മേലുണ്ടാകുന്ന പൊറ്റ
- നാമം
-
ചൊറിഞ്ഞുപൊട്ടിപ്പഴുക്കുന്ന ത്വക് രോഗം
-
പൊറ്റൻ
-
ഒരു പകർച്ചവ്യാധി
- -
-
ചിരങ്ങ്
-
ചെമ്മരിയാടുകളുടെ ദേഹത്ത് കുരുക്കളും ചെതുന്പൽപോലെയുള്ള ചർമ്മവൈരൂപ്യവും ഉണ്ടാക്കുന്ന
-
രക്തനപാനം ചെയ്യുന്ന ചെറുജീവികൾ കാരണമുണ്ടാകുന്ന പകർച്ചവ്യാധി
-
ചെടികളിൽ പൊറ്റനുണ്ടാക്കുന്ന ഒരു പൂപ്പൽരോഗം
-
ത്വക്ക് രോഗംനീചമായി പെരുമാറുക