-
Scale down
♪ സ്കേൽ ഡൗൻ- ക്രിയ
-
കുറയുക
-
Decimal scale
♪ ഡെസമൽ സ്കേൽ- -
-
ഏകങ്ങളെയും ദശകങ്ങളെയും ശതങ്ങളെയും സൂചിപ്പിക്കുന്ന സ്കെയ്ൽ
-
Economics of scale
♪ എകനാമിക്സ് ഓഫ് സ്കേൽ- നാമം
-
കൂടുതൽ വലിയ പരിമാണങ്ങൾ ഉപയോഗിച്ചു നേടുന്ന ആനുപാതിക ലാഭങ്ങൾ
-
Fish-scale
- നാമം
-
ചെതുമ്പൽ
-
ശൽക്കപത്രം
- -
-
മീൻചെതുമ്പൽ
-
മത്സ്യച്ചെതുമ്പൽ
-
High scale
♪ ഹൈ സ്കേൽ- നാമം
-
ഉന്നതനിരക്ക്
-
ഉന്നത നിലവാരം
-
Hold the scales even
♪ ഹോൽഡ് ത സ്കേൽസ് ഈവിൻ- ക്രിയ
-
നിഷ്പക്ഷമായി വിധി കൽപിക്കുക
-
നിഷ്പക്ഷവിധികർത്താവായിരിക്കുക
-
In scale
♪ ഇൻ സ്കേൽ- വിശേഷണം
-
സാഹചര്യങ്ങൾക്കും മറ്റും ആനുപാതികമായി
-
Large scale
♪ ലാർജ് സ്കേൽ- -
-
വൻതോത്
-
Low scale
♪ ലോ സ്കേൽ- ക്രിയ
-
ചാടുക
- നാമം
-
രീതി
-
താണനിരക്ക്
- ക്രിയ
-
ഏണിവച്ചു കയറുക
-
പടിപടിയായി എത്തുക
-
കോണിയായിരക്കുക
-
Pair of scales
♪ പെർ ഓഫ് സ്കേൽസ്- -
-
സാധാരണ തുലാസ്