-
Scan
♪ സ്കാൻ- ക്രിയ
-
നിരൂപിക്കുക
-
വ്യാഖ്യാനിക്കുക
-
ആരായുക
-
ഗണിക്കുക
-
മാത്രകളെണ്ണുക
-
പദ്യത്തിന്റെ ഗണ വിഭജനം നടത്തുക
-
പടിപടിയായികയറുക
-
നിപുണ്മായി നിരൂപിക്കുക
-
ഫയലിലുള്ള വിവരങ്ങൾ ഓരോന്നായി വിശദമായി പരിശോധിക്കുക
-
ശ്രദ്ധയോടെ വായിക്കുക
-
ഓടിച്ച് നോക്കുക
-
സൂക്ഷ്മപരിശോധന നടത്തുക
-
Scanning
♪ സ്കാനിങ്- നാമം
-
ആരായൽ
- ക്രിയ
-
ഗണിക്കൽ
-
Scanning machine
♪ സ്കാനിങ് മഷീൻ- നാമം
-
ചിത്രങ്ങളേയും ഗ്രാഫിക്സുകളേയും മറ്റും സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൻ മനസ്സാലാകുന്ന ഭാഷയിലേക്ക് മാറ്റാൻ സഹായിക്കുന്ന യന്ത്രം