1. Scandalously

    1. വിശേഷണം
    2. ലജ്ജാകരമായി
    3. അപകീർത്തികരമായി
    4. കുത്സിതമായി
  2. Scandal-mongering

    1. വിശേഷണം
    2. അപവാദപ്രചരണം നടത്തുന്ന
  3. Scandal

    ♪ സ്കാൻഡൽ
    1. നാമം
    2. ആക്ഷേപം
    3. ദൂഷണം
    1. ക്രിയ
    2. അപകീർത്തിപ്പെടുത്തുക
    1. നാമം
    2. അപകീർത്തി
    3. മാനഹാനി
    4. അപവാദം
    5. ബഹുജനധാർമികരോഷമുണർത്തുന്ന പ്രവൃത്തി
    6. കുത്സനം
    1. ക്രിയ
    2. ദൂഷ്യം പറഞ്ഞു പരത്തുക
    3. മാനനഷ്ടം വരുത്തുക
    4. ജനാപവാദം
    5. മതദ്വേഷം
  4. Scandalization

    1. നാമം
    2. അപകീർത്തിപ്പെടുത്തൽ
    1. ക്രിയ
    2. അപവദിക്കൽ
  5. Scandalize

    ♪ സ്കാൻഡലൈസ്
    1. -
    2. നിന്ദിക്കുക
    1. ക്രിയ
    2. അപകീർത്തിപ്പെടുത്തുക
    1. -
    2. അപവദിക്കുക
    1. ക്രിയ
    2. ഞെട്ടിക്കുക
    3. പ്രകോപിപ്പിക്കുക
    4. ദൂഷ്യം പറഞ്ഞു പരത്തുക
    5. അപമാനം വരുത്തുക
    6. അപവാദം പ്രചരിപ്പിക്കുക
    7. മാനഹാനി ഉണ്ടാക്കുക
    8. കൊടിയ ഔചിത്യം ഭംഗം വരുത്തുക
    9. മര്യാദകേടു കാണിക്കുക
    1. -
    2. ഞെട്ടിപ്പിക്കുക
    3. ദുഷ്പേരുവരുത്തുക
  6. Scandalous

    ♪ സ്കാൻഡലസ്
    1. വിശേഷണം
    2. നിന്ദ്യമായ
    3. ആക്ഷേപാർഹമായ
    4. നാണം കെട്ട
    5. ബീഭത്സമായ
    6. കുത്സിതമായ
    7. പ്രകോപനപരമായ
    8. അപകീർത്തിപ്പെടുത്തുന്ന
    9. അപാവാദപരമായ
    10. മാനഭംഗപ്പെടുത്തുന്ന
    11. നിന്ദാപരമായ
    12. അപവാദകരമായ
    13. പ്രകോപനകരമായ
    14. ദ്രോഹപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക