1. Scanning

    ♪ സ്കാനിങ്
    1. നാമം
    2. ആരായൽ
    1. ക്രിയ
    2. ഗണിക്കൽ
  2. Scanning machine

    ♪ സ്കാനിങ് മഷീൻ
    1. നാമം
    2. ചിത്രങ്ങളേയും ഗ്രാഫിക്സുകളേയും മറ്റും സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൻ മനസ്സാലാകുന്ന ഭാഷയിലേക്ക് മാറ്റാൻ സഹായിക്കുന്ന യന്ത്രം
  3. Scan

    ♪ സ്കാൻ
    1. ക്രിയ
    2. നിരൂപിക്കുക
    3. വ്യാഖ്യാനിക്കുക
    4. ആരായുക
    5. ഗണിക്കുക
    6. മാത്രകളെണ്ണുക
    7. പദ്യത്തിന്റെ ഗണ വിഭജനം നടത്തുക
    8. പടിപടിയായികയറുക
    9. നിപുണ്മായി നിരൂപിക്കുക
    10. ഫയലിലുള്ള വിവരങ്ങൾ ഓരോന്നായി വിശദമായി പരിശോധിക്കുക
    11. ശ്രദ്ധയോടെ വായിക്കുക
    12. ഓടിച്ച് നോക്കുക
    13. സൂക്ഷ്മപരിശോധന നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക