-
Scapegoat
♪ സ്കേപ്ഗോറ്റ്- നാമം
-
അന്യന്റെ കുറ്റത്തിനു ശിക്ഷ അനുഭവിക്കേണ്ടിവരുന്ന വൻ
-
ബലിമൃഗം
-
വെറുതെ പഴികേൾക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നവൻ
- -
-
കുറ്റം ചുമത്തപ്പെട്ടവൻ
-
മറ്റുള്ളവർ ചെയ്തതിന് പഴികേൾക്കുകയും ശിക്ഷയനുഭവിക്കുകയും ചെയ്യുന്നവൻ
-
ബലിയാട് (അലങ്കാരപ്രയോഗം)
- നാമം
-
ജൂതപുരോഹിതൻ ജനങ്ങളുടെ പാപഭാരം മുഴുവൻ ആവാഹിച്ച് പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടിരുന്ന ആട്
- -
-
ബലിയാട്
-
Make scapegoat of
♪ മേക് സ്കേപ്ഗോറ്റ് ഓഫ്- ക്രിയ
-
ബലിയാടാക്കുക