1. Scar

    ♪ സ്കാർ
    1. നാമം
    2. കളങ്കം
    3. കല
    4. വടു
    5. മുറിവിൻറെയോ വ്രണത്തിൻറെയോ വടു
    6. മായാത്ത അടയാളം
    1. ക്രിയ
    2. തഴമ്പിക്കുക
    3. കലയുണ്ടാകുക
    4. വരയുക
    5. മുറിപ്പെടുത്തുക
    6. ഒരിനം മത്സ്യം
    7. തഴന്പ്
    8. കിണംപാട് വീഴ്ത്തുക
    9. പാടുണ്ടാകുക
  2. Scars

    ♪ സ്കാർസ്
    1. നാമം
    2. മുറിപ്പാടുകൾ
  3. Scarred

    ♪ സ്കാർഡ്
    1. വിശേഷണം
    2. വ്രണങ്കിതമായ
  4. Wound scar

    ♪ വൗൻഡ് സ്കാർ
    1. നാമം
    2. വടു
  5. Scar of burn

    ♪ സ്കാർ ഓഫ് ബർൻ
    1. നാമം
    2. തീക്കല
  6. Scar of blows

    ♪ സ്കാർ ഓഫ് ബ്ലോസ്
    1. നാമം
    2. അടിയേറ്റ പാടുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക