-
Scarecrow
♪ സ്കാർക്രോ- നാമം
-
പക്ഷികളെയും മറ്റും വിരട്ടിയോടിക്കാൻ കൃഷികസ്ഥലങ്ങളിൽ ഉണ്ടാക്കിവയ്ക്കുന്ന കോലം
-
വികൃതവേഷധാരിയായ മനുഷ്യൻ
-
പക്ഷികളെയും മറ്റും വിരട്ടിയോടിക്കാൻ കൃഷിസ്ഥലങ്ങളിൽ ഉണ്ടാക്കിവയ്ക്കുന്ന കോലം
-
നോക്കുകുത്തി
-
പക്ഷികളെ പേടിപ്പിക്കാൻ വിളനിലങ്ങളിൽ വയ്ക്കുന്ന പേക്കോലം
-
പക്ഷികളെ ഭയപ്പെടുത്താൻ നോക്കുകുത്തി
-
വൃത്തിഹീനമായ വസ്ത്രങ്ങൾ ധരിച്ചയാൾ
-
വിലക്ഷണരൂപി
-
പേക്കോലം