-
Scarlet
♪ സ്കാർലറ്റ്- നാമം
-
കടും ചുവപ്പ്
-
രക്തനിറം
- വിശേഷണം
-
കടും ചുവപ്പായ
- -
-
വസ്ത്രം
-
കടുംചുവപ്പ്
-
കടുംചുവപ്പു തുണി
- വിശേഷണം
-
കടും ചുവപ്പ് വേഷം ധരിച്ച
-
Scarlet-hat
- നാമം
-
കർദ്ദിനാളിന്റെ തൊപ്പി
-
Scarlet fever
♪ സ്കാർലറ്റ് ഫീവർ- നാമം
-
പകരുന്ന വിഷജ്വരം
-
Scarlet woman
♪ സ്കാർലറ്റ് വുമൻ- നാമം
-
വേശ്യ