-
Scene
♪ സീൻ- നാമം
-
കോലാഹലം
-
ബഹളം
-
പശ്ചാത്തലം
-
സംഭവം
-
സംഭവസ്ഥലം
-
നാട്യം
-
രംഗം
-
ദൃശ്യം
-
നാടകശാല
-
രംഗവിധാനം
-
രംഗഭൂമി
-
വിചിത്ര പ്രദർശനം
-
ദൃശ്യവിഷയം
-
അരങ്ങ്
-
രംഗചിത്രീകരണം
-
നാടകത്തിലെ രംഗം
-
നടനശാല
-
Make a scene
- ക്രിയ
-
ബഹളം വെച്ച് വഴക്കുണ്ടാക്കുക
-
Set the scene
♪ സെറ്റ് ത സീൻ- ക്രിയ
-
വർണ്ണിക്കുക
- നാമം
-
സംഭവരംഗം
-
Scene-painter
- നാമം
-
രംഗചിത്രകാരൻ
-
Scene-shifter
- നാമം
-
നാടകശാലയിൽ രംഗസജ്ജീകരണങ്ങൾ മാറ്റുന്നയാൾ
-
Outdoor scenes
♪ ഔറ്റ്ഡോർ സീൻസ്- നാമം
-
വാതിൽപ്പുറക്കാഴ്ചകൾ
-
ചലച്ചിത്രത്തിൽ സ്റ്റുഡിയോയ്ക്കു വെളിയിൽ വച്ച് എടുക്കുന്ന രംഗങ്ങൾ
-
Change of scene
♪ ചേഞ്ച് ഓഫ് സീൻ- നാമം
-
യാത്രയിലൂടെയും മറ്റും നേടുന്ന പരിതോവസ്ഥാമാറ്റം
-
Behind the scene
♪ ബിഹൈൻഡ് ത സീൻ- -
-
അണിയറയിൽ
- വിശേഷണം
-
ഇത്തരം വിവരങ്ങളുപയോഗിക്കുന്ന
-
പൊതുജനത്തിന്നറിഞ്ഞുകൂടാത്ത