-
Scent
♪ സെൻറ്റ്- നാമം
-
തുടരുക
-
സുഗന്ധദ്രവ്യം
-
വാസന
-
സൗരഭ്യം
-
സുഗന്ധം
- -
-
ഗന്ധം
-
ഘ്രാണം
- നാമം
-
പരിമളദ്രവ്യം
-
മണത്തറിയൽ
- -
-
ഘ്രാണശഖ്തി
- നാമം
-
മാർഗ്ഗദർശകം
- ക്രിയ
-
മണക്കുക
-
സുഗന്ധം പരത്തുക
- നാമം
-
കണ്ടു പിടിത്തം
- ക്രിയ
-
മണം കൊണ്ടു മനസ്സിലാക്കുക
-
ഗന്ധം കൊണ്ടു കണ്ടു പിടിക്കുക
-
സ്വതസിദ്ധമായ കഴിവുകൊണ്ടോ ആറാമിന്ദ്രിയം കൊണ്ടോ കണ്ടുപിടിക്കുക
- -
-
വാസനദ്രവ്യംമണക്കുക
-
സ്വതസിദ്ധമായ കഴിവുകൊണ്ടോ ആറാമിന്ദ്രിയം കൊണ്ടോ മനസ്സിലാക്കുക
- ക്രിയ
-
വാസന പുറപ്പെടുവിക്കുക
-
Scented
♪ സെൻറ്റിഡ്- വിശേഷണം
-
സുഗന്ധിയായ
-
സുരഭിയായ
-
മണം പിടിച്ച
-
Scent out
♪ സെൻറ്റ് ഔറ്റ്- ക്രിയ
-
പിടികിട്ടേണ്ടവനെ പിടികൂടാൻ ശ്രമിക്കുക
-
False scent
♪ ഫോൽസ് സെൻറ്റ്- നാമം
-
തെറ്റായ സൂചന
-
Scent organ
♪ സെൻറ്റ് ഓർഗൻ- നാമം
-
ഘ്രാണേന്ദ്രിയം
-
On the scent
♪ ആൻ ത സെൻറ്റ്- വിശേഷണം
-
അനുധാവനം ചെയ്യുന്ന
-
Scents the air
♪ സെൻറ്റ്സ് ത എർ- ക്രിയ
-
മണം പിടിക്കുക
-
സ്ഥിതിഗതികൾ എങ്ങനെയെന്നു നിരീക്ഷിക്കുക
-
Scent treachery
♪ സെൻറ്റ് റ്റ്റെചറി- ക്രിയ
-
ചതിയുണ്ടെന്നു സൂചന കിട്ടുക
-
Camphor-scented
- വിശേഷണം
-
കർപ്പൂര ഗന്ധമുള്ള
-
Put off the scent
♪ പുറ്റ് ഓഫ് ത സെൻറ്റ്- ക്രിയ
-
തെറ്റായ സൂചന നൽകി പറ്റിക്കുക