1. Sceptic

    1. നാമം
    2. അവിശ്വാസി
    3. സംശയാലു
    1. വിശേഷണം
    2. സംശയാലുവായ
    1. നാമം
    2. അജ്ഞേയവാദി
    1. വിശേഷണം
    2. ശങ്കാത്മാവായ
    3. സന്ദേഹിക്കുന്ന
    4. തത്ത്വശാസ്ത്രജ്ഞൻ
    5. സംശയാത്മാവായ
  2. Sceptical

    1. വിശേഷണം
    2. സംശയാലുവായ
    3. ശങ്കിക്കുന്ന
    4. അഭിപ്രായം പിന്നീടത്തേക്ക് നീട്ടിവയ്ക്കുന്ന
    5. സന്ദേഹിക്കുന്ന
    6. വിശ്വസിക്കാത്ത
    7. അജ്ഞേയവാദിയായ
    8. സംശയിക്കുന്ന
  3. Scepticism

    1. നാമം
    2. അവിശ്വാസം
    1. -
    2. സന്ദേഹം
    3. സംശയം
    1. നാമം
    2. സന്ദേഹാത്മകത്വം
    3. അജ്ഞേയവാദം
    1. -
    2. സംശയിക്കുന്ന സ്വഭാവം
    3. അവിശ്വാസ സിദ്ധാന്തം
    1. നാമം
    2. നാസ്തികതാവാദം
  4. Sceptically

    1. വിശേഷണം
    2. സന്ദേഹശീലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക