1. Scheduled

    ♪ സ്കെജുൽഡ്
    1. വിശേഷണം
    2. പട്ടികപ്രകാരമുള്ള
    3. പട്ടികയിലുള്ള
    4. പട്ടികയിൽ ചേർത്ത
    5. പരിപാടിയനുസരിച്ചുള്ള
    1. ക്രിയ
    2. സമയപ്പട്ടികയിൽ ഉൾപ്പെടുത്തുക
    3. നിശ്ചിത സമയത്ത് നടത്താനായി തയ്യാറാക്കുക
  2. Behind schedule

    ♪ ബിഹൈൻഡ് സ്കെജുൽ
    1. -
    2. ശരിയായ സമയത്തിലും താമസിച്ച്
  3. According to schedule

    ♪ അകോർഡിങ് റ്റൂ സ്കെജുൽ
    1. -
    2. പരിപാടിയനുസരിച്ച്
    1. നാമം
    2. മുൻകൂട്ടിനിശ്ചയിച്ച പ്രകാരം
  4. Scheduled castes

    ♪ സ്കെജുൽഡ് കാസ്റ്റ്സ്
    1. നാമം
    2. പട്ടികജാതിക്കാർ
    1. -
    2. ആ സമുദായത്തിൻ ഭരണഘടനനൽകുന്ന പേരാൺ പട്ടികജാതി.
    1. നാമം
    2. ഭരണഘടനയിൽ ഒരു സവിശേഷപട്ടികയിൽ ഉൾപ്പെടുത്തി പ്രത്യേകഅവകാശങ്ങൾ കൽപ്പിച്ചുകൊടുക്കപ്പെട്ടസമൂഹത്തിൽ അധ:സ്ഥിതരായവരുടെ സമുദായങ്ങളിൽ ചിലവ ഉദാപുലയൻ
  5. Scheduled flight

    ♪ സ്കെജുൽഡ് ഫ്ലൈറ്റ്
    1. -
    2. സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര
  6. Scheduled tribe

    1. നാമം
    2. പട്ടികവർഗക്കാർ
  7. Schedule

    ♪ സ്കെജുൽ
    1. നാമം
    2. പത്രം
    1. ക്രിയ
    2. ആസൂത്രണം ചെയ്യുക
    1. നാമം
    2. പദ്ധതി
    3. പ്ലാൻ
    4. ചാർത്ത്
    5. പട്ടിക
    6. ലേഖ്യം
    7. പരിപാടി
    8. സമയപ്പട്ടിക
    9. വസ്തുതകൾ കാണിക്കുന്ന പട്ടിക
    10. നിരക്കു പട്ടിക
    1. ക്രിയ
    2. സംവിധാനം ചെയ്യുക
    1. നാമം
    2. നിശ്ചിത പദ്ധതി
    3. ഫോറം
    4. അനുബന്ധ വ്യവസ്ഥ
    1. ക്രിയ
    2. പ്ലാനുണ്ടാക്കുക
    3. വിവരണപ്പട്ടിക തയ്യാറാക്കുക
  8. Scheduling

    ♪ സ്കെജുലിങ്
    1. ക്രിയ
    2. ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവർത്തനത്തിൻ ആവശ്യമായ സമയം കമ്പ്യൂട്ടറിൻ മുൻകൂട്ടി നൽകുക
  9. Scheduler

    ♪ സ്കെജുലർ
    1. -
    2. കമ്പ്യൂട്ടറിൽ ഉപയോഗിക്കേണ്ട പ്രോഗ്രാമുകളെ ക്രമമായി അടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായ പ്രോഗ്രാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക