-
Scheduling
♪ സ്കെജുലിങ്- ക്രിയ
-
ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവർത്തനത്തിൻ ആവശ്യമായ സമയം കമ്പ്യൂട്ടറിൻ മുൻകൂട്ടി നൽകുക
-
Behind schedule
♪ ബിഹൈൻഡ് സ്കെജുൽ- -
-
ശരിയായ സമയത്തിലും താമസിച്ച്
-
Scheduled castes
♪ സ്കെജുൽഡ് കാസ്റ്റ്സ്- നാമം
-
പട്ടികജാതിക്കാർ
- -
-
ആ സമുദായത്തിൻ ഭരണഘടനനൽകുന്ന പേരാൺ പട്ടികജാതി.
- നാമം
-
ഭരണഘടനയിൽ ഒരു സവിശേഷപട്ടികയിൽ ഉൾപ്പെടുത്തി പ്രത്യേകഅവകാശങ്ങൾ കൽപ്പിച്ചുകൊടുക്കപ്പെട്ടസമൂഹത്തിൽ അധ:സ്ഥിതരായവരുടെ സമുദായങ്ങളിൽ ചിലവ ഉദാപുലയൻ
-
According to schedule
♪ അകോർഡിങ് റ്റൂ സ്കെജുൽ- -
-
പരിപാടിയനുസരിച്ച്
- നാമം
-
മുൻകൂട്ടിനിശ്ചയിച്ച പ്രകാരം
-
Scheduled flight
♪ സ്കെജുൽഡ് ഫ്ലൈറ്റ്- -
-
സമയപ്പട്ടികയനുസരിച്ചുള്ള വിമാനയാത്ര
-
Scheduled tribe
- നാമം
-
പട്ടികവർഗക്കാർ
-
Scheduled
♪ സ്കെജുൽഡ്- വിശേഷണം
-
പട്ടികപ്രകാരമുള്ള
-
പട്ടികയിലുള്ള
-
പട്ടികയിൽ ചേർത്ത
-
പരിപാടിയനുസരിച്ചുള്ള
- ക്രിയ
-
സമയപ്പട്ടികയിൽ ഉൾപ്പെടുത്തുക
-
നിശ്ചിത സമയത്ത് നടത്താനായി തയ്യാറാക്കുക
-
Schedule
♪ സ്കെജുൽ- നാമം
-
പത്രം
- ക്രിയ
-
ആസൂത്രണം ചെയ്യുക
- നാമം
-
പദ്ധതി
-
പ്ലാൻ
-
ചാർത്ത്
-
പട്ടിക
-
ലേഖ്യം
-
പരിപാടി
-
സമയപ്പട്ടിക
-
വസ്തുതകൾ കാണിക്കുന്ന പട്ടിക
-
നിരക്കു പട്ടിക
- ക്രിയ
-
സംവിധാനം ചെയ്യുക
- നാമം
-
നിശ്ചിത പദ്ധതി
-
ഫോറം
-
അനുബന്ധ വ്യവസ്ഥ
- ക്രിയ
-
പ്ലാനുണ്ടാക്കുക
-
വിവരണപ്പട്ടിക തയ്യാറാക്കുക
-
Scheduler
♪ സ്കെജുലർ- -
-
കമ്പ്യൂട്ടറിൽ ഉപയോഗിക്കേണ്ട പ്രോഗ്രാമുകളെ ക്രമമായി അടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായ പ്രോഗ്രാം