1. Scheme against

    ♪ സ്കീമ് അഗെൻസ്റ്റ്
    1. ക്രിയ
    2. ഒരാൾക്കെതിരായി പദ്ധതി തയ്യാറാക്കുക
  2. Pilot scheme

    ♪ പൈലറ്റ് സ്കീമ്
    1. നാമം
    2. വൻതോതിലുള്ള ഒരു പദ്ധതിക്കു മാർഗനിർദ്ദേശകമായി ഉതകുന്ന ചെറുകിടപദ്ധതി
  3. Planned scheme

    ♪ പ്ലാൻഡ് സ്കീമ്
    1. നാമം
    2. ആസൂത്രണം ചെയ്ത പദ്ധതി
  4. Utopian scheme

    ♪ യൂറ്റോപീൻ സ്കീമ്
    1. നാമം
    2. പ്രായോഗികമല്ലാത്ത കാര്യം
  5. A pyramid scheme

    1. നാമം
    2. നിക്ഷേപകരുടെ പണം അവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാതെ അവരെ വഞ്ചിക്കുന്ന രീതി
  6. Scheming

    ♪ സ്കീമിങ്
    1. വിശേഷണം
    2. സൂത്രക്കാരനായ
    3. ഉപായ ചിന്തതകമായ
    4. യുക്തിമത്തായ
    5. പദ്ധതി നിർമ്മിക്കാൻ ശക്തിയുള്ള
  7. Schemingly

    1. വിശേഷണം
    2. സൂത്രക്കാരനായി
  8. Scheme

    ♪ സ്കീമ്
    1. ക്രിയ
    2. ഉപായം
    3. നിരൂപിക്കുക
    4. ഗൂഢാലോചന നടത്തുക
    1. നാമം
    2. വിന്യാസം
    3. സമ്പ്രദായം
    4. തന്ത്രം
    5. കെണി
    6. ചിത്രീകരണം
    7. പദ്ധതി
    8. സൂത്രം
    1. ക്രിയ
    2. വഴി
    1. നാമം
    2. ക്രമം
    3. മാതൃക
    4. കൗശലം
    5. മുറ
    6. പ്രയുക്തി
    7. സമ്പ്രദായം ഉപായം
    8. രൂപമാതൃക
    1. ക്രിയ
    2. വ്യവസ്ഥ വരുത്തുക
    3. ക്രമം വരുത്തുക
    4. മനസ്സുകൊണ്ടു പലികൽപിക്കുക
    5. ചട്ടം കെട്ടുക
    6. കൃത്രിമം ചെയ്യുക
    7. ഉപായം കാണുക
    8. ചതി ചെയ്യുക
    9. നിർവ്വാഹം കാണുക
    1. നാമം
    2. കർമ്മ പദ്ധതി
    1. ക്രിയ
    2. ഗൂഢപ്രവർത്തനം നടത്തുക
    3. കാര്യപദ്ധതി
    4. ചിട്ടയായ അടുക്കിവയ്ക്കൽ
    1. നാമം
    2. വ്യവസ്ഥഗൂഢപ്രവർത്തനം നടത്തുക
    3. പദ്ധതിയിണക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക