1. Schism

    ♪ സ്കിസമ്
    1. നാമം
    2. മതഭിന്നത
    3. മതപരമായ ഭിന്നിപ്പ്
    4. ഭിന്നിച്ചുണ്ടായ പുതിയ സമൂഹം
    5. ധർമ്മഭേദം
    6. അനൈക്യകാരണം
    7. മാതൃകസഭയിൽനിന്നു പിരിഞ്ഞ സഭ
    8. പിളർപ്പ്
    9. ഭിന്നിപ്പ്
    10. ചേരിതിരിവ്
  2. Schism of 1657

    1. നാമം
    2. 1657 ലെ പിളർപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക