-
Schismatic
- വിശേഷണം
-
മതഭിന്നത ജനിപ്പിക്കുന്ന
-
മതഭേദകമായ
-
ഭിന്നഭേദകമായ
-
കലഹകാരിയായ
-
ഭിന്നധർമ്മാനുകൂലിയായ
- നാമം
-
ക്രസ്തവസഭയിലെ ഭിന്നിപ്പിനു ഹേതുഭൂതൻ
-
ഇണക്കമില്ലാത്തവൻ
-
പിളർപ്പുണ്ടാക്കുന്നവൻ
-
ഭിന്നിപ്പിനെ അനുകൂലിക്കുന്നവൻ
- വിശേഷണം
-
ഭിന്നിപ്പുള്ള
-
പിളർപ്പുള്ള