1. Scholarly

    ♪ സ്കാലർലി
    1. വിശേഷണം
    2. പാൺഡിത്യമുള്ള
    3. പൺഡിതോചിതമായ
    4. വിദ്യാസമ്പന്നനായ
    5. വ്യുൽപന്നനായ
    6. പണ്ഡിതോചിതമായ
    7. പാണ്ഡിത്യദ്യോതിയായി
  2. Day scholar

    ♪ ഡേ സ്കാലർ
    1. നാമം
    2. വീട്ടിൽ താമസിച്ചു ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി
  3. Music scholar

    ♪ മ്യൂസിക് സ്കാലർ
    1. നാമം
    2. ഭാഗവതർ
    3. സംഗീതപൺഡിതൻ
  4. Muslim religious scholar

    ♪ മസ്ലമ് റിലിജസ് സ്കാലർ
    1. നാമം
    2. മുസ്ലീം മതപൺഡിതൻ
  5. Astrological scholar

    ♪ ആസ്റ്റ്റലാജികൽ സ്കാലർ
    1. നാമം
    2. ജ്യോതിഷപൺഡിതൻ
  6. Sgam scholar

    1. നാമം
    2. പൺഡിതനാട്യക്കാരൻ
  7. Thanthra scholar

    1. നാമം
    2. തന്ത്രപൺഡിതൻ
  8. Scholar

    ♪ സ്കാലർ
    1. നാമം
    2. നിപുണൻ
    3. ശിഷ്യൻ
    4. അന്തേവാസി
    5. പൺഡിതൻ
    6. വിദ്യാർത്ഥി
    7. സ്കോളർഷിപ്പ് ലഭിക്കുന്നവൻ
    8. വിദ്വാൻ
    9. സ്കൂൾകുട്ടി
    10. കൃതവിദ്യൻ
    1. -
    2. പണ്ഡിതൻ
  9. Scholars

    ♪ സ്കാലർസ്
    1. നാമം
    2. പൺഡിതന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക