1. Schooling

    ♪ സ്കൂലിങ്
    1. നാമം
    2. സ്കൂളിൽ പോയി പഠിക്കൽ
    3. പഠിപ്പിക്കൽ
    4. പാഠശാലയിൽ ലഭിക്കുന്ന വിദ്യാഭ്യാസം
  2. At the old school

    ♪ ആറ്റ് ത ഔൽഡ് സ്കൂൽ
    1. -
    2. പഴയ അംഗീകൃതാർത്ഥം അനുസരിച്ച്
  3. Boarding-school

    1. നാമം
    2. ബോർഡിംഗ് സ്കൂൾ (പാർപ്പിടസൗകര്യത്തോടു കൂടിയ വിദ്യാലയം)
  4. Elementary school

    ♪ എലമെൻട്രി സ്കൂൽ
    1. നാമം
    2. പ്രാഥമിക വിദ്യാലയം
  5. Finishing school

    ♪ ഫിനിഷിങ് സ്കൂൽ
    1. നാമം
    2. പെൺകുട്ടികളെ പരിഷ്കൃത സമൂഹത്തിലേക്കു പ്രവേശിപ്പിക്കാൻ തയ്യാറെടുപ്പിക്കുന്ന അവസാന വിദ്യാലയം
  6. First school

    ♪ ഫർസ്റ്റ് സ്കൂൽ
    1. നാമം
    2. പ്രമറിസ്കൂൾ
    3. പ്രൈമറിസ്കൂൾ
  7. Go to school

    ♪ ഗോ റ്റൂ സ്കൂൽ
    1. ക്രിയ
    2. സ്കൂളിൽപോയി പഠിക്കുക
  8. High school

    ♪ ഹൈ സ്കൂൽ
    1. നാമം
    2. ഉയർന്നതരം വിദ്യാശാല
    3. ഹൈസ്കൂൾ
  9. Moving school

    ♪ മൂവിങ് സ്കൂൽ
    1. നാമം
    2. ചലിക്കുന്ന വിദ്യാലയം
  10. Muslim school

    ♪ മസ്ലമ് സ്കൂൽ
    1. നാമം
    2. ഓത്തുപള്ളി
    3. മദ്രസ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക