-
Science
♪ സൈൻസ്- നാമം
-
നൈപുണ്യം
-
വിദ്യ
-
പ്രകൃതിജ്ഞാനം
-
ആധുനിക ശാസ്ത്രം
-
വിജ്ഞാനം
-
ക്രമീകൃതമായ അറിവിന്റെ ഏതെങ്കിലും ശാഖ
-
ശാസ്ത്ര പാൺഡിത്യം
-
ശാസ്ത്രവിജ്ഞാനം
-
വിജ്ഞാനശാഖ
-
ശാസ്ത്രീയ വിജ്ഞാനം
-
Christian science
♪ ക്രിസ്ചൻ സൈൻസ്- നാമം
-
ക്രിസ്തുവിശ്വാസത്തിലൂടെ മാത്രമുള്ള രോഗചികിത്സാസനമ്പ്രദായം
-
Computer science
- നാമം
-
കമ്പ്യുട്ടിംഗ് ഉപകരണങ്ങളുടെ സൈദ്ധാന്തികവും പ്രവർത്തനപരവുമായ പഠനശാഖ
-
Environmental science
♪ ഇൻവൈറൻമെൻറ്റൽ സൈൻസ്- നാമം
-
പരിസ്ഥിതി ശാസ്ത്രo
-
Home science
♪ ഹോമ് സൈൻസ്- നാമം
-
ഗൃഹവിജ്ഞാനം
-
Indigeneous medical science
- നാമം
-
ഭാരതീയ വൈദ്യശാസ്ത്രം
-
Medical science
♪ മെഡകൽ സൈൻസ്- നാമം
-
വൈദ്യചികിത്സ
-
ചികിത്സാശാസ്ത്രം
-
Political science
- നാമം
-
രാഷ്ട്രതന്ത്രം
-
Pseudo science
♪ സൂഡോ സൈൻസ്- നാമം
-
ശാസ്ത്രമായഭിനയിക്കുന്നത്
-
കൂടശാസ്ത്രം
-
ശാസ്ത്രാഭാസം
-
Science fiction
♪ സൈൻസ് ഫിക്ഷൻ- നാമം
-
ശാസ്ത്രകഥാസാഹിത്യം