-
Scoop
♪ സ്കൂപ്- ക്രിയ
-
തോണ്ടുക
- നാമം
-
തവി
-
കോരിക
- ക്രിയ
-
തുരക്കുക
- നാമം
-
പാത്രം
-
മറ്റു ലേഖകർ അറിയാതെ പത്രലേഖകൻ ചോർത്തിയെടുക്കുന്ന പ്രാധാന്യമുള്ള വാർത്ത ചോർത്തിയെടുക്കുന്ന സമ്പ്രദായം
- ക്രിയ
-
തടമെടുക്കുക
-
തവികൊണ്ടു കോരുക
- നാമം
-
തീക്കോരിക
- ക്രിയ
-
അള്ളിയെടുക്കുക
- നാമം
-
കയിൽ
-
ചൂടുവാർത്ത
-
രഹസ്യ വിവരം കൊടുത്തതിൻ ലഭിക്കുന്ന പ്രതിഫലം
- ക്രിയ
-
(വെള്ളം)
-
വലിയ തവി
-
ഇളക്കുചട്ടുകം
- നാമം
-
കോരുപാളകോരിയെടുക്കുക
- ക്രിയ
-
കോരിക്കളയുക
- നാമം
-
രഹസ്യ വിവരം കൊടുത്തതിന് ലഭിക്കുന്ന പ്രതിഫലം
-
To scoop up
♪ റ്റൂ സ്കൂപ് അപ്- ക്രിയ
-
വാരുക