-
Scorch
♪ സ്കോർച്- ക്രിയ
-
കരിക്കുക
-
ഉണക്കുക
-
ഉണങ്ങുക
-
ചുടുക
-
വരട്ടുക
-
വേവുക
-
പൊള്ളുക
-
പൊള്ളിക്കുക
-
വരളുക
-
വെന്തുപോവുക
-
ചുട്ടെരിക്കുക
-
തീവ്ക്കുക
-
ചൂടുകൊണ്ടു പീഡിപ്പിക്കുക
-
അഗ്നിക്കിരയാക്കുക
-
ശുഷ്കിപ്പിക്കുക
-
ചൂടുകൊണ്ടുകരുവാളിക്കുക
-
ഉണക്കൽ
-
വരട്ടൽ
-
വാടിക്കരിയുക
-
ചെറുതായി പൊള്ളുക
-
വറുക്കുകതീപ്പൊള്ളലേൽക്കൽ
-
Scorched
♪ സ്കോർച്റ്റ്- -
-
ഉണങ്ങിയ
- വിശേഷണം
-
വരണ്ട
-
കരിഞ്ഞ
-
Scorching
♪ സ്കോർചിങ്- വിശേഷണം
-
പൊള്ളിക്കുന്ന
-
തൃഷ്ണ വളർത്തുന്ന
-
എരിപൊരി കൊള്ളിക്കുന്ന
-
ചുട്ടെരിക്കുന്ന
-
ചൂടുള്ള
-
അസഹനീയമായ ചൂടുള്ള
-
Scorchingly
- വിശേഷണം
-
പൊള്ളിക്കുന്നതായ
-
Scorch mark
♪ സ്കോർച് മാർക്- നാമം
-
തീപ്പൊള്ളലവശേഷിപ്പിക്കുന്ന പാട്
-
Scorched tree
♪ സ്കോർച്റ്റ് ട്രി- നാമം
-
പട്ടുപോയമരം
-
Scorching sun
♪ സ്കോർചിങ് സൻ- -
-
എരിപൊരി കൊള്ളിക്കുന്ന വെയിൽ
-
Scorched earth policy
♪ സ്കോർച്റ്റ് എർത് പാലസി- നാമം
-
ശത്രുവിനു ലഭിക്കാതിരിക്കാനായി പിൻവാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
-
ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
-
ചുട്ടുചാന്പലാക്കുന്ന സന്പ്രദായം