- 
                    Scorchingly- വിശേഷണം
- 
                                പൊള്ളിക്കുന്നതായ
 
- 
                    Scorch mark♪ സ്കോർച് മാർക്- നാമം
- 
                                തീപ്പൊള്ളലവശേഷിപ്പിക്കുന്ന പാട്
 
- 
                    Scorched earth policy♪ സ്കോർച്റ്റ് എർത് പാലസി- നാമം
- 
                                ശത്രുവിനു ലഭിക്കാതിരിക്കാനായി പിൻവാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
- 
                                ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
- 
                                ചുട്ടുചാന്പലാക്കുന്ന സന്പ്രദായം
 
- 
                    Scorched tree♪ സ്കോർച്റ്റ് ട്രി- നാമം
- 
                                പട്ടുപോയമരം
 
- 
                    Scorching sun♪ സ്കോർചിങ് സൻ- -
- 
                                എരിപൊരി കൊള്ളിക്കുന്ന വെയിൽ
 
- 
                    Scorching♪ സ്കോർചിങ്- വിശേഷണം
- 
                                പൊള്ളിക്കുന്ന
- 
                                തൃഷ്ണ വളർത്തുന്ന
- 
                                എരിപൊരി കൊള്ളിക്കുന്ന
- 
                                ചുട്ടെരിക്കുന്ന
- 
                                ചൂടുള്ള
- 
                                അസഹനീയമായ ചൂടുള്ള
 
- 
                    Scorched♪ സ്കോർച്റ്റ്- -
- 
                                ഉണങ്ങിയ
 - വിശേഷണം
- 
                                വരണ്ട
- 
                                കരിഞ്ഞ
 
- 
                    Scorch♪ സ്കോർച്- ക്രിയ
- 
                                കരിക്കുക
- 
                                ഉണക്കുക
- 
                                ഉണങ്ങുക
- 
                                ചുടുക
- 
                                വരട്ടുക
- 
                                വേവുക
- 
                                പൊള്ളുക
- 
                                പൊള്ളിക്കുക
- 
                                വരളുക
- 
                                വെന്തുപോവുക
- 
                                ചുട്ടെരിക്കുക
- 
                                തീവ്ക്കുക
- 
                                ചൂടുകൊണ്ടു പീഡിപ്പിക്കുക
- 
                                അഗ്നിക്കിരയാക്കുക
- 
                                ശുഷ്കിപ്പിക്കുക
- 
                                ചൂടുകൊണ്ടുകരുവാളിക്കുക
- 
                                ഉണക്കൽ
- 
                                വരട്ടൽ
- 
                                വാടിക്കരിയുക
- 
                                ചെറുതായി പൊള്ളുക
- 
                                വറുക്കുകതീപ്പൊള്ളലേൽക്കൽ