-
Score
♪ സ്കോർ- നാമം
-
അടയാളം
-
രേഖ
- ക്രിയ
-
പ്രാപിക്കുക
-
ലഭിക്കുക
-
വിജയിക്കുക
- നാമം
-
ഹേതു
-
വിന്യാസം
-
കീറൽ
-
വര
-
കണക്കടയാളം
-
കൊത
-
ഗണനാചിഹ്നം
- -
-
ആയിക്കൊണ്ട്
- നാമം
-
ഒരാളുടെ കണക്ക്
-
വൈരകാരണം
-
സ്വരചിഹ്നരേഖ
- ക്രിയ
-
എണ്ണം കുറിക്കുക
-
കൊത്തിവയ്ക്കുക
-
കൺക്കെഴുതുക
- നാമം
-
ഇരുപത് എന്ന സംഖ്യ
- ക്രിയ
-
കീറി അടയാളപ്പെടുത്തുക
-
കണക്കടയാളം വയ്ക്കുക
-
കൊടുക്കാനുള്ളത് എണ്ണുക
- നാമം
-
വിജയാങ്കണങ്ങൾ
-
കളിയിലെ പോയിന്റ് നില
-
ചലച്ചിത്രത്തിനോ നാടകത്തിനോ വേണ്ടി ചിട്ടപ്പെടുത്തിയ സംഗീതം
- ക്രിയ
-
പോയിന്റുകൾ നേടുക
-
പോയിന്റുനില കുറിക്കുക
-
സംഗീതം ചിട്ടപ്പെടുത്തുക
-
വിജയാങ്കങ്ങൾ നേടുക
- -
-
വെട്ട്
-
കളിയിലെ പോയിൻറ് നില
-
സ്കോർ നില
-
അതിർത്തിരേഖകൊത
-
ചെത്ത്
-
കളിയിലെ നേട്ടം
- നാമം
-
സംഗീതക്കുറിപ്പ്
-
Scoring
♪ സ്കോറിങ്- നാമം
-
നേട്ടം
- ക്രിയ
-
ആർജ്ജിക്കൽ
- നാമം
-
കണക്കു കുറിക്കൽ
-
Score out
♪ സ്കോർ ഔറ്റ്- ക്രിയ
-
വാക്കുകൾ വെട്ടിക്കളയുക
-
Score draw
♪ സ്കോർ ഡ്രോ- നാമം
-
സമനില
-
കളിയിലെ തുല്യനില
-
Auto score
♪ ഓറ്റോ സ്കോർ- ക്രിയ
-
എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ അടിവരയിട്ട് കാണിക്കുക
-
Off scoring
♪ ഓഫ് സ്കോറിങ്- നാമം
-
നിന്ദ്യൻ
-
നിന്ദിതൻ
-
Score under
♪ സ്കോർ അൻഡർ- ക്രിയ
-
അടിവരയിടുക
-
On that score
♪ ആൻ താറ്റ് സ്കോർ- -
-
അക്കാരണത്താൽ
-
Settle a score
- ക്രിയ
-
പകരം വീട്ടുക
-
Know the score
♪ നോ ത സ്കോർ- ക്രിയ
-
അടിസ്ഥാതനവസ്തുതകൾ മനസ്സിലാക്കുക