1. Scout

    ♪ സ്കൗറ്റ്
    1. നാമം
    2. പരിഹസിക്കുക
    3. പുച്ഛിക്കുക
    4. തള്ളിക്കളയുക
    5. വിദ്യാർത്ഥി സേവനകൻ
    6. ശത്രുസൈന്യ സാഹചര്യങ്ങളറിയാൻ നിയുക്തനാകുന്ന ചാരൻ
    7. ചാരൻ
    8. സേവകവിദ്യാർത്ഥിചാരപ്പണി ചെയ്യുക
    9. രംഗനിരീക്ഷണം ചെയ്യുകപുച്ഛത്തോടെ നിരാകരിക്കുക
    10. സ്കൗട്ട് സംഘടനാംഗമായ ബാലൻ
    11. നിരീക്ഷണ പടയാളി
    1. ക്രിയ
    2. ചുറ്റിസഞ്ചരിക്കുക
    3. അവഗണിക്കുക
    4. നിസ്സാരമാക്കുക
    5. അലക്ഷ്യമാക്കുക
    6. ഉപഹസിക്കുക
    7. രംഗ നിരീക്ഷണം നടത്തുക
    8. ശത്രു സൈന്യസ്ഥിതി പരിശോധിക്കുക
    9. പുച്ഛിച്ചു തള്ളുക
    10. ചാരവൃത്തി ചെയ്യുക
  2. Talent scout

    ♪ റ്റാലൻറ്റ് സ്കൗറ്റ്
    1. നാമം
    2. വിവിധ കലകളിലും കളികളിലും കഴിവുള്ള പുതു പ്രതിഭകളെ കണ്ടുപിടിക്കുന്ന ആൾ
  3. Scout movement

    ♪ സ്കൗറ്റ് മൂവ്മൻറ്റ്
    1. നാമം
    2. സന്നദ്ധസംഘ പ്രസ്ഥാനം
  4. Scout round for

    ♪ സ്കൗറ്റ് റൗൻഡ് ഫോർ
    1. ക്രിയ
    2. ഒരു പ്രത്യേക സ്ഥലത്തെ കാര്യങ്ങൾ അന്വേഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക