-
Scramble
♪ സ്ക്രാമ്പൽ- ക്രിയ
-
മത്സരിക്കുക
-
ഇഴയുക
- നാമം
-
റാഞ്ചൽ
-
പിടിയും വലിയും
- ക്രിയ
-
റാഞ്ചുക
-
പറ്റിപിടിച്ചു കയറുക
-
വെപ്രാളപ്പെടുക
-
ധൃതിയിലും ഉൽക്കൺഠാകുലമായും നീങ്ങുക
-
ആർത്തിയോടെ ചാടിപ്പിടിക്കുക
- നാമം
-
വെപ്രാളപ്പെട്ടു ചാടിപ്പിടിക്കൽ
- ക്രിയ
-
മുട്ടയും പാലും വെണ്ണയും ചേർത്ത് ഇളക്കി ചൂടാക്കി കൊഴുപ്പിക്കുക
-
അള്ളിപ്പിടിച്ചു കയറുക
-
പിടിവലി കൂട്ടുക
-
വിഷമിച്ചു കയറുക
-
A mad scramble
- നാമം
-
എന്തെങ്കിലും ലഭിക്കാനായി ആൾക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
-
Scramble into
♪ സ്ക്രാമ്പൽ ഇൻറ്റൂ- ക്രിയ
-
വളരെ ധൃതിപിടിച്ച് വസ്ത്രം ധരിക്കുക
-
Scrambled
♪ സ്ക്രാമ്പൽഡ്- ക്രിയ
-
ഡാറ്റയെ തിരിച്ചറിയാൻ സാധിക്കാത്തവിധം മാറ്റുക
-
Scrambling
♪ സ്ക്രാമ്പലിങ്- വിശേഷണം
-
വെപ്രാളപ്പെട്ടു ചാടിപ്പിടിക്കുന്നതായ
-
Scramblingly
- വിശേഷണം
-
പിടിയും വലിയുമായി