1. Scramble into

    ♪ സ്ക്രാമ്പൽ ഇൻറ്റൂ
    1. ക്രിയ
    2. വളരെ ധൃതിപിടിച്ച് വസ്ത്രം ധരിക്കുക
  2. A mad scramble

    1. നാമം
    2. എന്തെങ്കിലും ലഭിക്കാനായി ആൾക്കൂട്ടത്തിലുണ്ടാകുന്ന ബഹളം
  3. Scramble

    ♪ സ്ക്രാമ്പൽ
    1. ക്രിയ
    2. മത്സരിക്കുക
    3. ഇഴയുക
    1. നാമം
    2. റാഞ്ചൽ
    3. പിടിയും വലിയും
    1. ക്രിയ
    2. റാഞ്ചുക
    3. പറ്റിപിടിച്ചു കയറുക
    4. വെപ്രാളപ്പെടുക
    5. ധൃതിയിലും ഉൽക്കൺഠാകുലമായും നീങ്ങുക
    6. ആർത്തിയോടെ ചാടിപ്പിടിക്കുക
    1. നാമം
    2. വെപ്രാളപ്പെട്ടു ചാടിപ്പിടിക്കൽ
    1. ക്രിയ
    2. മുട്ടയും പാലും വെണ്ണയും ചേർത്ത് ഇളക്കി ചൂടാക്കി കൊഴുപ്പിക്കുക
    3. അള്ളിപ്പിടിച്ചു കയറുക
    4. പിടിവലി കൂട്ടുക
    5. വിഷമിച്ചു കയറുക
  4. Scrambled

    ♪ സ്ക്രാമ്പൽഡ്
    1. ക്രിയ
    2. ഡാറ്റയെ തിരിച്ചറിയാൻ സാധിക്കാത്തവിധം മാറ്റുക
  5. Scrambling

    ♪ സ്ക്രാമ്പലിങ്
    1. വിശേഷണം
    2. വെപ്രാളപ്പെട്ടു ചാടിപ്പിടിക്കുന്നതായ
  6. Scramblingly

    1. വിശേഷണം
    2. പിടിയും വലിയുമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക