-
Scraped
♪ സ്ക്രേപ്റ്റ്- വിശേഷണം
-
ചുരണ്ടിയ
-
മിനുസപ്പെടുത്തിയ
-
Scrape something off
- ഭാഷാശൈലി
-
ഒരച്ചുകളയുക
-
To scrape off
♪ റ്റൂ സ്ക്രേപ് ഓഫ്- ക്രിയ
-
ചുരണ്ടിക്കളയുക
-
Sky-scraping
- വിശേഷണം
-
ആകാശം തൊടുന്ന
-
Coconut scrapes
♪ കോകനറ്റ് സ്ക്രേപ്സ്- -
-
ചിരവിയ നാളികേരച്ചീന്ത്
-
ചിരവിയ തേങ്ങ
-
Scraped out
♪ സ്ക്രേപ്റ്റ് ഔറ്റ്- വിശേഷണം
-
പുറത്തെടുക്കപ്പെട്ട
-
Scrape
♪ സ്ക്രേപ്- ക്രിയ
-
ചുരണ്ടുക
-
ഉരസുക
-
ചീവുക
-
മിനുസപ്പെടുത്തുക
-
കർക്കശസ്വരം പുറപ്പെടുവിക്കുക
-
പരണ്ടുക
-
ചൊറിയുക
-
ചിരവുക
-
ഘർഷണം ചെയ്യുക
-
പരീക്ഷയിൽ ഉരുണ്ടു പിരണ്ടു പാസ്സാവുക
-
കഷ്ടിച്ച് ഉപജീവനം നടത്തുക
-
അനൈപുണ്യേന പ്രണമിക്കുക
-
തൊലികളയുക
-
ചീകുക
-
ഉരച്ചു നീങ്ങുക
-
ഉരസി തൊലിപോവുക
-
Scraping
♪ സ്ക്രേപിങ്- നാമം
-
ചവർ
-
കുപ്പ
-
ചുരണ്ടിയ പൊടി
-
അടിച്ചു വാരിയ ചപ്പ്