- 
                    Scraped out♪ സ്ക്രേപ്റ്റ് ഔറ്റ്- വിശേഷണം
- 
                                പുറത്തെടുക്കപ്പെട്ട
 
- 
                    Scrape something off- ഭാഷാശൈലി
- 
                                ഒരച്ചുകളയുക
 
- 
                    To scrape off♪ റ്റൂ സ്ക്രേപ് ഓഫ്- ക്രിയ
- 
                                ചുരണ്ടിക്കളയുക
 
- 
                    Sky-scraping- വിശേഷണം
- 
                                ആകാശം തൊടുന്ന
 
- 
                    Coconut scrapes♪ കോകനറ്റ് സ്ക്രേപ്സ്- -
- 
                                ചിരവിയ നാളികേരച്ചീന്ത്
- 
                                ചിരവിയ തേങ്ങ
 
- 
                    Scraping♪ സ്ക്രേപിങ്- നാമം
- 
                                ചവർ
- 
                                കുപ്പ
- 
                                ചുരണ്ടിയ പൊടി
- 
                                അടിച്ചു വാരിയ ചപ്പ്
 
- 
                    Scraped♪ സ്ക്രേപ്റ്റ്- വിശേഷണം
- 
                                ചുരണ്ടിയ
- 
                                മിനുസപ്പെടുത്തിയ
 
- 
                    Scrape♪ സ്ക്രേപ്- ക്രിയ
- 
                                ചുരണ്ടുക
- 
                                ഉരസുക
- 
                                ചീവുക
- 
                                മിനുസപ്പെടുത്തുക
- 
                                കർക്കശസ്വരം പുറപ്പെടുവിക്കുക
- 
                                പരണ്ടുക
- 
                                ചൊറിയുക
- 
                                ചിരവുക
- 
                                ഘർഷണം ചെയ്യുക
- 
                                പരീക്ഷയിൽ ഉരുണ്ടു പിരണ്ടു പാസ്സാവുക
- 
                                കഷ്ടിച്ച് ഉപജീവനം നടത്തുക
- 
                                അനൈപുണ്യേന പ്രണമിക്കുക
- 
                                തൊലികളയുക
- 
                                ചീകുക
- 
                                ഉരച്ചു നീങ്ങുക
- 
                                ഉരസി തൊലിപോവുക