1. Scratched

    ♪ സ്ക്രാച്റ്റ്
    1. വിശേഷണം
    2. പോറിയ
  2. One who scratches

    ♪ വൻ ഹൂ സ്ക്രാചസ്
    1. നാമം
    2. ചൊറിയുന്നവൻ
  3. Scratch ones head

    ♪ സ്ക്രാച് വൻസ് ഹെഡ്
    1. ക്രിയ
    2. കഠിനമായി ചിന്തിക്കുക
  4. Scratch-work

    1. -
    2. കൽക്കുമ്മായമിടൽ
  5. Scratching sensation

    ♪ സ്ക്രാചിങ് സെൻസേഷൻ
    1. -
    2. മാന്തിന്റെ വേദന അഥവാ നീറ്റൽ
  6. From scratch

    ♪ ഫ്രമ് സ്ക്രാച്
    1. -
    2. ആരംഭം മുതൽ
    1. ഉപവാക്യം
    2. തുടക്കം മുതൽ
  7. Scratching

    ♪ സ്ക്രാചിങ്
    1. നാമം
    2. തിരുത്തൽ
    3. വെട്ടൽ
    4. കോറൽ
    5. മാന്തൽ
    1. -
    2. മാന്ത്
    3. വാറൽ
    1. നാമം
    2. ചൊറിയൽ
  8. Scratch

    ♪ സ്ക്രാച്
    1. നാമം
    2. തിരുത്തൽ
    3. പരീക്ഷ
    4. കീറൽ
    5. ചൊറിച്ചിൽ
    1. ക്രിയ
    2. ചുരണ്ടുക
    3. വെട്ടിക്കളയുക
    4. മാന്തുക
    5. ചൊറിയുക
    6. പോറുക
    7. വികൃതമായി എഴുതുക
    8. മത്സരത്തിൽ നിന്ൻ പിൻവലിക്കുക
    1. നാമം
    2. ധൈര്യപരീക്ഷ
    1. ക്രിയ
    2. പിൻവലിയുക
    3. കോറുക
    4. കോറിയിടുക
    5. കുഴിച്ചെഴുതുക
    1. നാമം
    2. മുറിവ്
    1. -
    2. ദേഹം ചൊറിയുക
    3. മാന്തിക്കുഴിക്കുക
    4. മാന്തുകമാന്തൽ
    1. നാമം
    2. ചൊറിഞ്ഞതുമൂലമുണ്ടായ പാട്
    1. -
    2. പോറൽ
    3. മാന്തുന്നതിൻറെ ശബ്ദം
    1. നാമം
    2. വരയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക