1. Screen

    ♪ സ്ക്രീൻ
    1. നാമം
    2. ആവരണം
    3. തിരശ്ശീല
    1. വിശേഷണം
    2. സുതാര്യമായ
    1. നാമം
    2. മറ
    1. ക്രിയ
    2. പ്രദർശിപ്പിക്കുക
    3. ഒളിപ്പിക്കുക
    4. അരിക്കുക
    1. നാമം
    2. രക്ഷ
    1. ക്രിയ
    2. തടുക്കുക
    1. -
    2. തട്ടി
    1. ക്രിയ
    2. ആശ്രയം നൽകുക
    3. കാക്കുക
    1. നാമം
    2. തിര
    3. തിരസ്കരിണി
    4. മറശ്ശീല
    5. ഉള്ളുലുള്ള വികാരം മറച്ചുപിടിക്കാനായി കൈക്കൊള്ളുന്ന മുഖഭാവം
    6. ചലച്ചിത്ര സ്ക്രീൻ
    7. പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള ലംബമാനമായ തലം
    1. ക്രിയ
    2. ഭാഗികമായോ പൂർണ്ണമായോ മറയ്ക്കുക
    3. മണലരിക്കുക
    4. രോഗങ്ങളോ ഒളിച്ചുവച്ച ആയുധങ്ങളോ ഉണ്ടോയെന്നു സൂക്ഷ്മപരിശോധന നടത്തുക
    5. മറ്റൊരാളെ അയാൾക്കർഹിക്കുന്ന അധിക്ഷേപത്തിൽനിന്നു രക്ഷിക്കുക
    6. ഉദ്യോഗാർത്ഥികളുടെ യോഗ്യതായോഗ്യതകൾ പരിശോധിക്കുക
    1. നാമം
    2. പ്രദർശനത്തിനുള്ള പ്രതലം
    3. മുറിയെ വേർതിരിക്കാനുപയോഗിക്കുന്ന മടക്കാവുന്ന പാളികളുള്ള മറ
    4. വാഹനത്തിൻ മുമ്പിൽ കാറ്റിനെ തടുക്കുന്ന ചില്ലുമറ
    1. ക്രിയ
    2. യോഗ്യതാനിർണ്ണയം നടത്തുക
    1. വിശേഷണം
    2. മറയ്ക്കുക
    1. -
    2. യവനികഒളിപ്പിക്കുക
    1. വിശേഷണം
    2. സംരക്ഷണം നൽകുക
    1. നാമം
    2. മറവ്
    3. വാഹനത്തിനു മുന്പിൽ കാറ്റിനെ തടുക്കുന്ന ചില്ലുമറ
  2. Screened

    ♪ സ്ക്രീൻഡ്
    1. വിശേഷണം
    2. ആവരണം ചെയ്യപ്പെട്ട
  3. To screen

    ♪ റ്റൂ സ്ക്രീൻ
    1. ക്രിയ
    2. തിരശ്ശീലക്കു പിന്നിലാക്കുക
  4. Screening

    ♪ സ്ക്രീനിങ്
    1. -
    2. അരിച്ചതിനു ശേഷം മിച്ചംവന്ന ചരൽ
    1. നാമം
    2. കൽക്കരി മുതലായവ
  5. Screen off

    ♪ സ്ക്രീൻ ഓഫ്
    1. ക്രിയ
    2. അകറ്റിനിർത്തുക
    3. സ്ക്രീനിനു പിന്നിൽ മറഞ്ഞു നിൽക്കുക
    4. യവനികയിൽ പ്രദർശിപ്പിക്കുക
    5. കാഴ്ച മറയ്ക്കുക
  6. Screen shot

    ♪ സ്ക്രീൻ ഷാറ്റ്
    1. നാമം
    2. സ്ക്രീനിലുള്ളതിൻറെ ചിത്രം
  7. Flat screen

    ♪ ഫ്ലാറ്റ് സ്ക്രീൻ
    1. നാമം
    2. പുതിയ രീതിയിലുള്ള വലിപ്പം കൂടിയതും പരന്നതുമായ മോണിറ്ററുകൾ
  8. Hand screen

    ♪ ഹാൻഡ് സ്ക്രീൻ
    1. നാമം
    2. തീജ്വാലയിൽനിന്നും സൂര്യപ്രകാശത്തിൽനിന്നും രക്ഷപ്പെടുന്നതിനുള്ള ചെറു യവനിക
  9. Screen play

    ♪ സ്ക്രീൻ പ്ലേ
    1. നാമം
    2. തിരക്കഥ
    3. തിരനാടകം
  10. Fire screen

    ♪ ഫൈർ സ്ക്രീൻ
    1. നാമം
    2. തീയുടെ ചൂടേൽക്കാതിരിക്കുന്നതിനുള്ള മറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക