1. Scrip

    ♪ സ്ക്രിപ്
    1. നാമം
    2. ചെറുസഞ്ചി
    1. -
    2. പണം അടച്ചതിനുള്ള താൽക്കാലിക രസീത്
    1. നാമം
    2. അംശനിർണ്ണയപ്പട്ടിക
    1. -
    2. (എന്തെങ്കിലും എഴുതിയ) തുണ്ടുകടലാസ്
    3. മരുന്നുകുറിപ്പ്
    4. കുറിപ്പടി
    1. നാമം
    2. ഷെയർ സർട്ടിഫിക്കറ്റ്
    1. -
    2. കടപ്പത്ര സർട്ടിഫിക്കറ്റ്
    1. നാമം
    2. എന്തെങ്കിലും എഴുതിയ തുണ്ടുകടലാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക