1. Scrooge-like

    ♪ സ്ക്രൂജ് ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അല്പത്വം കാട്ടുന്ന, അല്പനായ, കെെയയ്ക്കാത്ത, പിടിച്ചുചെലവു ചെയ്യുന്ന, ലുബ്ധുള്ള
    3. മിതവ്യയിയായ, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
    4. പിശുക്കു കാട്ടന്ന, അല്പത്വം കാട്ടുന്ന, അല്പനായ, ലുബ്ധുള്ള, പിശുക്കുള്ള
    5. പിശുക്കുള്ള, നിന്ദ്യമാംവിധം പിശുക്കുള്ള, അറുപിശുക്കുള്ള, അല്പത്വം കാട്ടുന്ന, അല്പനായ
    6. പിടിച്ചുചെലവു ചെയ്യുന്ന, പിശുക്കിച്ചെലവു ചെയ്യുന്ന, പിശുക്കുള്ള, അറുപിശുക്കുള്ള, ദൃഢമുഷ്ടി
  2. Scrooge-l i ke

    ♪ സ്ക്രൂജ് ലൈക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിശുക്കുപിടിച്ച, പിശുക്കനായ, അതിക്ഷുദ്ര, വളരെ ലുബ്ധുള്ള, പിശുക്കനെപ്പോലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക