1. Scrub

    ♪ സ്ക്രബ്
    1. ക്രിയ
    2. വൃത്തിയാക്കുക
    1. നാമം
    2. നിസ്സാരൻ
    3. ചവർ
    4. കള്ളൻ
    5. തെണ്ടി
    1. ക്രിയ
    2. ചുരണ്ടുക
    1. നാമം
    2. വളർച്ച
    1. ക്രിയ
    2. പാടുപെടുക
    3. തേച്ചുവൃത്തിയാക്കുക
    4. മടയ്ക്കുക
    5. ഉരച്ചുകഴുകുക
    1. നാമം
    2. നരകിച്ചു നാൾ കഴിക്കുന്നവൻ
    3. തേഞ്ഞ ബ്രഷ്
    4. കുറ്റിച്ചെടി
    5. കുറുങ്കാട്
    6. ഉപയോഗശൂന്യനായ മനുഷ്യൻ
    7. നായ മുതലായ മൃഗങ്ങൾ
    8. കുറ്റിച്ചെടികൾ
    9. തേക്കൽ
    1. ക്രിയ
    2. തേക്കുക
    1. നാമം
    2. ചുരണ്ടൽ
    1. ക്രിയ
    2. ഉരയ്ക്കാനുള്ള ബ്രഷ് ഉപയോഗിക്കുക
    3. ചുരണ്ടി തേയ്ക്കുക
    1. നാമം
    2. താഴ്ന്ന ഇനത്തിലുള്ള വളർത്തുമൃഗം
    3. മുരടിച്ച വൃക്ഷം
    1. ക്രിയ
    2. രണ്ടാംകിടടീമിൽപ്പെട്ട
  2. Scrubbing-brush

    1. -
    2. പരുക്കൻ ബ്രഷ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക