- 
                    Scrutineer- നാമം
- 
                                നിരീക്ഷകൻ
- 
                                സൂക്ഷ്മദർശി
- 
                                സൂക്ഷ്മനിരൂപകൻ
 
- 
                    Scrutinize♪ സ്ക്രൂറ്റനൈസ്- ക്രിയ
- 
                                എണ്ണിത്തിട്ടപ്പെടുത്തുക
- 
                                ആരായുക
- 
                                ആരാഞ്ഞറിയുക
- 
                                നിരീക്ഷിക്കുക
- 
                                തിട്ടപ്പെടുത്തിയതിനെ പുനഃപരിശോധിക്കുക
- 
                                ചികഞ്ഞുനോക്കുക
- 
                                സൂക്ഷ്മമായി പരിശോധിക്കുക
- 
                                സൂക്ഷ്മപരിശോധനാ വിധേയമാക്കുക
- 
                                സൂക്ഷ്മനിരീക്ഷണം നടത്തുക
 
- 
                    Scrutinizer- നാമം
- 
                                സൂക്ഷ്മപരിശോധകൻ