-
Scrutiny
♪ സ്ക്രൂറ്റനി- നാമം
-
പരിശോധന
-
വിചാരണ
-
നിരൂപണപരീക്ഷണം
-
തെരഞ്ഞെടുപ്പിനുമുമ്പ് നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന
-
വിശദപരിശോധന
-
സൂക്ഷ്മനിരീക്ഷണം
-
വോട്ടുകളുടെ ഔദ്യോഗിക പരിശോധന
-
സൂക്ഷ്മ നിരീക്ഷണം
-
Scrutiny of a text
- നാമം
-
പാഠപരിശോധന