1. Scurrilous

    ♪ സ്കർലസ്
    1. വിശേഷണം
    2. തെറിയായ
    3. ആഭാസമായ
    4. അശ്ലീലമായ
    5. കുത്സിതമായ
    6. നിന്ദാപൂർണ്ണമായ
    7. അപമര്യാദയായ
  2. Scurrilities

    1. നാമം
    2. പരിഹാസ്യമായ ആംഗ്യങ്ങൾ
  3. Scurrilously

    1. വിശേഷണം
    2. നിന്ദ്യമായി
    3. അശ്ലീലമായി
    4. തെറിയായി
    1. ക്രിയാവിശേഷണം
    2. അവഹേളനപരമായി
    3. നിന്ദാപൂർണ്ണമായി
  4. Scurrilousness

    1. നാമം
    2. അശ്ലീലം
    3. നിന്ദ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക