1. Scythe

    ♪ സിത്
    1. ക്രിയ
    2. മുറിക്കുക
    3. കൊയ്യുക
    4. അരിയുക
    1. നാമം
    2. അരിവാൾ
    1. ക്രിയ
    2. ചെത്തുക
    1. നാമം
    2. മൂർച്ചക്കത്തി
    1. -
    2. പണ്ട് യുദ്ധത്തിൽ രഥ ചക്രത്തിൽ പിടിപ്പിച്ചിരുന്ന ഒരിനം വളഞ്ഞവാൾ
    3. വീച്ചരിവാൾ
    1. നാമം
    2. വളഞ്ഞ കത്തി
    3. മുർച്ചക്കത്തി
    1. ക്രിയ
    2. അരിവാൾ കൊണ്ട് കൊയ്യുക
    1. -
    2. വലിയ വായ്ത്തല ഉള്ള
    3. അധികം വളഞ്ഞതല്ലാത്ത അരിവാൾ
    4. കോങ്കത്തി
    1. നാമം
    2. കൊയ്ത്തരിവാൾവീച്ചരിവാൾ കൊണ്ട് കൊയ്യുക
  2. Scythe-stone

    1. നാമം
    2. വാൾ മൂർച്ച വരുത്തുന്നതിനുള്ള ചാണക്കല്ൽ
  3. Scythed

    1. വിശേഷണം
    2. അരിവാൾ ധരിച്ച
    3. രഥചക്രത്തിൽ വാൾ ഘടിപ്പിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക