1. Seal

    ♪ സീൽ
    1. നാമം
    2. നിശ്ചയം
    3. തീരുമാനിക്കുക
    4. സ്ഥിരീകരിക്കുക
    5. മുദ്ര
    6. സീൽ എന്ന സമുദ്രജന്തു
    7. കടൽനായയുടെ ചർമ്മം
    8. അരക്കിൽ പതിച്ച മുദ്ര
    9. മുദ്രപതിപ്പിച്ചവൻ
    10. നീർനായ്
    11. കടൽനായയുടെ മൃദുരോമംനീർനായ്വേട്ട നടത്തുക
    12. മെഴുക്
    13. മുദ്രയച്ച്
    14. അടച്ച് മുദ്രവയ്ക്കുക
    15. ഒരു വസ്തു അടച്ചു സൂക്ഷിക്കുവാനുപയോഗിക്കുന്ന കോലരക്ക് പോലെയുള്ള പദാർത്ഥം
    16. സുരക്ഷയ്ക്കായി പതിപ്പിച്ച മുദ്ര
    1. ക്രിയ
    2. ദൃഢീകരിക്കുക
    3. മുദ്രകുത്തുക
    4. പതിക്കുക
    5. സ്ഥിരപ്പെടുത്തുക
    6. കടൽനായ വേട്ട നടത്തുക
    7. അരക്കുവച്ചുറപ്പിക്കുക
    8. സ്വീകാര്യമായി വയ്ക്കുക
    9. അടച്ചുമുദ്രവെക്കുക
    10. നീർനായുടെ തോൽ
    11. കടൽനായയെ പിടിക്കുകഅരക്ക്
    12. ഈയം എന്നിവയിൽ പതിപ്പിച്ച മുദ്ര
    13. സ്ഥിരീകരണംമുദ്ര പതിപ്പിക്കുക
  2. Sealed

    ♪ സീൽഡ്
    1. -
    2. മുദ്രവച്ച
    1. വിശേഷണം
    2. സ്ഥിരീകരിക്കപ്പെട്ട
    3. ദൃഢീകരിച്ച
    4. അംഗീകരിക്കപ്പെട്ട
  3. Sealing

    ♪ സീലിങ്
    1. -
    2. മുദ്രവയ്പ്
    1. നാമം
    2. നീർനായ് വേട്ട
  4. Seal off

    ♪ സീൽ ഓഫ്
    1. ക്രിയ
    2. മുദ്രവച്ച് കാവൽനിൽക്കുക
  5. Seal wax

    ♪ സീൽ വാക്സ്
    1. നാമം
    2. കോലരക്ക്
    3. മുദ്രത്തിരി
  6. Sealed off

    ♪ സീൽഡ് ഓഫ്
    1. -
    2. പ്രവേശിക്കാനോ പുറത്തു കടക്കാനോ പറ്റാത്ത വിധം അടച്ചുപൂട്ടിയ
    1. ക്രിയ
    2. അടച്ചുപൂട്ടുക
  7. Privy seal

    ♪ പ്രിവി സീൽ
    1. നാമം
    2. രാജമുദ്ര
  8. To set seal

    ♪ റ്റൂ സെറ്റ് സീൽ
    1. ക്രിയ
    2. മുദ്രവയ്ക്കുക
  9. Seal-fisher

    1. നാമം
    2. കടൽനായ്ക്കളെ വേട്ടയാടുന്നവൻ
  10. Sealing wax

    ♪ സീലിങ് വാക്സ്
    1. നാമം
    2. കോലരക്ക്
    3. മുദ്രയരക്ക്
    4. മുദ്രവെക്കാനുപയോഗിക്കുന്ന പദാർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക