1. Sealed

    ♪ സീൽഡ്
    1. വിശേഷണം
    2. സ്ഥിരീകരിക്കപ്പെട്ട
    1. -
    2. മുദ്രവച്ച
    1. വിശേഷണം
    2. ദൃഢീകരിച്ച
    3. അംഗീകരിക്കപ്പെട്ട
  2. Lips are sealed

    ♪ ലിപ്സ് ആർ സീൽഡ്
    1. ക്രിയ
    2. രഹസ്യം ആരോടും പറയില്ലെന്ൻ വാഗ്ദാനം ചെയ്യുക
  3. My lips are sealed

    ♪ മൈ ലിപ്സ് ആർ സീൽഡ്
    1. -
    2. സംഗതി രഹസ്യമാൺ
    3. ഞാനതു പറഞ്ഞുകൂടാ
  4. Paper bearing the seal of authority

    ♪ പേപർ ബെറിങ് ത സീൽ ഓഫ് അതോററ്റി
    1. നാമം
    2. അധികാരമുദ്ര പേറുന്ന കടലാസ്
  5. Privy seal

    ♪ പ്രിവി സീൽ
    1. നാമം
    2. രാജമുദ്ര
  6. Seal affixed

    ♪ സീൽ അഫിക്സ്റ്റ്
    1. -
    2. മുദ്രവെച്ച
  7. Seal engraving

    ♪ സീൽ ഇൻഗ്രേവിങ്
    1. നാമം
    2. മുദ്രകൊത്തൽ
  8. Seal of approval

    ♪ സീൽ ഓഫ് അപ്രൂവൽ
    1. നാമം
    2. ഔദ്യോഗികമായ അംഗീകാരം
  9. Seal of love

    ♪ സീൽ ഓഫ് ലവ്
    1. നാമം
    2. ചുംബനം, കുട്ടിയുടെ ജനനം മുതലായവ
  10. Seal off

    ♪ സീൽ ഓഫ്
    1. ക്രിയ
    2. മുദ്രവച്ച് കാവൽനിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക