1. seam

    ♪ സീം
    src:ekkurupShare screenshot
    1. noun (നാമം)
    2. ചേർപ്പ്, ഏപ്പ്, ഏയ്പ്, മടക്ക്, വക്ക്
    3. പാളി, അടുക്ക്, അടര്, അട്ടി, പടലം
    4. ചുളിവ്, മടക്ക്, ചുളി, ഞൊറി, ജര
  2. burst at the seams

    ♪ ബേസ്റ്റ് ആറ്റ് ദ സീംസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിറഞ്ഞു പൊട്ടാറായ
  3. come apart at the seams

    ♪ കം അപ്പാർട്ട് ആറ്റ് ദ സീംസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകരുക, വിച്ചുക, പൊളിയുക, പകയുക, വേർപെടുക
  4. come apart at the seam

    ♪ കം അപ്പാർട്ട് ആറ്റ് ദ സീം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
  5. fall apart at the seam

    ♪ ഫാൾ അപാർട്ട് ആറ്റ് ദ സീം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
  6. bulging at the seams

    ♪ ബൾജിംഗ് ആറ്റ് ദ സീംസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിത തിരക്കുള്ള, ഞെങ്ങിഞെരുങ്ങിയ, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, തിങ്ങിഞെരുങ്ങിയ
    3. നിറഞ്ഞുകവിയുന്ന, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, വഴിയുന്ന, തിക്കുംതിരക്കുമുള്ള
    4. കവിയുമാറ് നിറഞ്ഞ, നിറഞ്ഞുകവിഞ്ഞ, തിക്കുംതിരക്കുമുള്ള, തിക്കിത്തിരക്കിക്കയറിയ, തടിച്ചുകൂടിയ
  7. bursting at the seams

    ♪ ബേസ്റ്റിംഗ് ആറ്റ് ദ സീംസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിത തിരക്കുള്ള, ഞെങ്ങിഞെരുങ്ങിയ, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, തിങ്ങിഞെരുങ്ങിയ
    3. നിറഞ്ഞുകവിയുന്ന, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, വഴിയുന്ന, തിക്കുംതിരക്കുമുള്ള
    4. കവിയുമാറ് നിറഞ്ഞ, നിറഞ്ഞുകവിഞ്ഞ, തിക്കുംതിരക്കുമുള്ള, തിക്കിത്തിരക്കിക്കയറിയ, തടിച്ചുകൂടിയ
    5. തിരക്കുള്ള. തിക്കുംതിരക്കുമുള്ള, തിങ്ങിനിറഞ്ഞ, നിബിഡിത, നിബിഡ, നിവിഡ
    6. നിബിഡമായ, ജനിബിഡമായ, ആളുകൊണ്ടു നിറഞ്ഞ, നിബിഡിതമായ, മുറ്റ്
  8. falling apart at the seams

    ♪ ഫാളിംഗ് അപാർട്ട് ആറ്റ് ദ സീംസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീറിപ്പറിഞ്ഞ, പിഞ്ഞിക്കീറിയ, പിഞ്ചിയ, ഇഴപിഞ്ചിയ, ഉപയോഗിച്ചു തേയ്മാനം വന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക