-
Search
♪ സർച്- ക്രിയ
-
പരിശോധിക്കുക
-
പരീക്ഷിക്കുക
-
ആരായുക
- നാമം
-
പരിശോധന
- ക്രിയ
-
അന്വേഷിക്കുക
-
തിരയുക
-
തേടുക
- നാമം
-
വിചാരണം
- ക്രിയ
-
തിരിഞ്ഞു നോക്കുക
- നാമം
-
തിരയൽ
-
കമ്പ്യൂട്ടറിലെയോ ഇന്റർനെറ്റിലെയോ ഏതെങ്കിലും ഫയലോ വെബ്സൈറ്റോ അന്വേഷിച്ചു കണ്ടുപിടിക്കുന്ന പ്രക്രിയ
- ക്രിയ
-
തപ്പുക
- നാമം
-
സൂക്ഷ്മപരിശോധന
-
ചോദ്യം ചെയ്യൽ
-
ദേഹപരിശോധന
-
Search me
♪ സർച് മി- -
-
എനിക്കറിഞ്ഞുകൂടാ
-
Searching
♪ സർചിങ്- വിശേഷണം
-
കുത്തിത്തുളയ്ക്കുന്ന
-
അന്തർഭേദിയായ
-
മനസ്സിനു തട്ടുന്ന
-
സൂക്ഷ്മ പരിശോധന വഴി സത്യം കണ്ടു പിടിക്കാൻ ശ്രമിക്കുന്ന
-
Search out
♪ സർച് ഔറ്റ്- ക്രിയ
-
എന്തെങ്കിലും കണ്ടെത്തുക
-
Search time
♪ സർച് റ്റൈമ്- നാമം
-
മെമ്മറിയിലുള്ള ഒരു പ്രത്യേക ഡാറ്റയുടെ സ്ഥാനമോ സ്ഥലമോ നിർണയിക്കാൻ കമ്പ്യൂട്ടർ എടുക്കുന്ന സമയം
-
Searchingly
- വിശേഷണം
-
കുത്തിത്തുളക്കുന്നതായി
-
അന്തർഭേദിയായി
-
Searched for
♪ സർച്റ്റ് ഫോർ- -
-
തേടിയ
-
Global search
♪ ഗ്ലോബൽ സർച്- ക്രിയ
-
ഏതെങ്കിലും ഒരു റെക്കോർഡിനെയോ ഡാറ്റയെയോ ഒരു ഫയലിന്റെ ആദ്യം മുതൽ അവസാനം വരെ തിരയുക
-
Search engine
♪ സർച് എൻജൻ- നാമം
-
ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ സെർച്ച് നടത്താനുപയോഗിക്കുന്ന സോഫ്ട് വെയറുകൾ
-
Search warrant
♪ സർച് വോറൻറ്റ്- -
-
വീടോ ആഫിസോ പരിശോധിക്കാനുള്ള വാറണ്ട്
- നാമം
-
പരിശോധനാധികാര പത്രം