1. Season

    ♪ സീസൻ
    1. നാമം
    2. അവസരം
    3. കാലാവസ്ഥ
    4. സമയം
    5. കാലം
    6. വേള
    7. അഭിരുചി
    8. തക്കം
    9. നേരം
    10. വസന്തം, ഗ്രീഷ്മം തുടങ്ങിയ ഋതുക്കളിൽ ഏതിന്റെയെങ്കിലും ദൈർഘ്യം
    11. ഋതു
    12. കുറേക്കാലം
    13. താളിക്കുക
    14. ഋതുകാലം
    15. പ്രത്യേക കാര്യത്തിനുള്ള കാലംഉപ്പും മറ്റു മസാലകളും ചേർത്ത് രുചി വർദ്ധിപ്പിക്കുക
    1. ക്രിയ
    2. ശാന്തമാക്കുക
    3. പരിചയപ്പെടുത്തുക
    4. ഘട്ടം
    5. കടുപ്പം കുറയ്ക്കുക
    6. ഊറയ്ക്കിടുക
    7. ഉപ്പിലിടുക
    8. തക്കതാക്കുക
    9. പഴക്കം വരുത്തുക
    10. തഴക്കമാക്കുക
    11. രുചിയുള്ളതാക്കുക
    12. രുചിവർദ്ധിപ്പിക്കുക
    13. തടി ഉണക്കി പാകമാക്കുക
    14. പ്രത്യേകതകൾ എന്തെങ്കിലുമുള്ള വേള
    15. തടി ഉണക്കിപാകമാക്കുക
  2. Seasons

    ♪ സീസൻസ്
    1. നാമം
    2. ഋതുക്കൾ
    3. കാലങ്ങൾ
  3. Seasoner

    1. നാമം
    2. രുചിവരുത്തുന്ന വസ്തു
  4. Seasoned

    ♪ സീസൻഡ്
    1. വിശേഷണം
    2. അനുഭവസമ്പത്തുള്ള
    1. ക്രിയാവിശേഷണം
    2. അനുഭവപരിചയമുള്ള
  5. Seasonal

    ♪ സീസനൽ
    1. വിശേഷണം
    2. കാലികമായ
    3. ഒരു പ്രത്യേക ഋതുവിൽ സംഭവിക്കുന്ന
  6. 4 seasons

    1. നാമം
    2. 4ഋതുക്കൾ
  7. Seasoning

    ♪ സീസനിങ്
    1. നാമം
    2. മസാല
    3. കറിക്കൂട്ട്
    4. പരിപാകമാക്കിയെടുക്കുന്ന പ്രക്രിയ
    1. ക്രിയ
    2. പാകമാക്കൽ
  8. Seasonable

    ♪ സീസനബൽ
    1. വിശേഷണം
    2. കാലത്തിനൊത്ത
    3. തക്കസമയത്തുള്ള
    4. കാലോചിതമായ
    5. ഒരു പ്രത്യേക ഋതുവിനുചേരുന്ന
    6. ആ പ്രത്യേക ഋതുവിന് ചേരുന്ന (കാലാവസ്ഥ)
    7. തക്ക കാലത്തിലുള്ള
    8. ഋതു സംബന്ധിച്ച
  9. Hot season

    ♪ ഹാറ്റ് സീസൻ
    1. നാമം
    2. വേനൽക്കാലം
    3. ചൂടുകാലം
  10. Seasonably

    1. വിശേഷണം
    2. കാലോചിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക