1. Seat

    ♪ സീറ്റ്
    1. -
    2. ഇരിക്കാനുള്ളത്
    3. മേല്പറത്ത രീതിയിൽ ജാസ് ഗാനമാലപിക്കുകവേദിക
    4. ഇരിപ്പ്ഇരുത്തുക
    5. ഇരിപ്പിടം നീക്കിവയ്ക്കുക
    1. നാമം
    2. സങ്കേതം
    3. പദവി
    4. ആധാരം
    5. ആശ്രയം
    6. സ്ഥാനം
    7. ഇരിപ്പിടം
    8. പദം
    9. വേദിക
    10. ആവാസരംഗം
    11. ഹർമ്യം
    12. ആസ്ഥാനം
    13. അധിഷ്ഠാനം
    1. ക്രിയ
    2. ഉറപ്പിക്കുക
    3. ഇരിക്കുക
    4. ഇരുത്തുക
    5. പാർപ്പിക്കുക
    6. ഉപവേശിപ്പിക്കുക
    7. സ്ഥാനത്താക്കുക
    8. ഇരിപ്പിടം പ്രദാനം ചെയ്യുക
  2. Seated

    ♪ സീറ്റഡ്
    1. വിശേഷണം
    2. ഇരുന്ന
    3. ആസനസ്ഥമായ
  3. Seating

    ♪ സീറ്റിങ്
    1. നാമം
    2. ഇരുത്തൽ
    3. ഇരിപ്പാൻ കൊടുക്കൽ
    4. ഇരിപ്പിടങ്ങൾ
    5. ഇരിപ്പിട സൗകര്യം
  4. Hot seat

    ♪ ഹാറ്റ് സീറ്റ്
    1. നാമം
    2. ഉത്തരവാദിത്വമുള്ള സ്ഥാനം
  5. Be seated

    ♪ ബി സീറ്റഡ്
    1. -
    2. ഇരുന്നാലും
  6. Safe seat

    ♪ സേഫ് സീറ്റ്
    1. നാമം
    2. തിരഞ്ഞെടുപ്പിൽ നിഷ്പ്രയാസം ജയിക്കാവുന്ന നിയോജകമൺഡലം
  7. Seat belt

    ♪ സീറ്റ് ബെൽറ്റ്
    1. നാമം
    2. യാത്രക്കാരെ ഇരിപ്പിടത്തോടു ബന്ധിക്കുന്ന സുരക്ഷാബെൽറ്റ്
  8. Bucket seat

    ♪ ബകറ്റ് സീറ്റ്
    1. നാമം
    2. ഒരാൾക്കിരിക്കാനുള്ള സീറ്റ്
  9. Deep-seated

    1. വിശേഷണം
    2. അന്തർവർത്തിയായ
    3. ചിരകാലവിളംബിയായ
    4. ഗാഢമായ
    5. അന്തര്യാമിയായ
  10. Take a seat

    1. -
    2. ഇരിക്കൂ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക