-
Seclude
♪ സക്ലൂഡ്- ക്രിയ
-
ഒഴിച്ചു നിർത്തുക
-
ഒഴിച്ചുമാറ്റുക
-
പ്രത്യേകമാക്കുക
-
ഏകാന്തവാസം ചെയ്യുക
-
ജനസംസർഗം വർജ്ജിക്കുക
-
വാതിൽ പൂട്ടി അകത്തിരിക്കുക
-
ഒഴിച്ചുനിർത്തുക
-
ഒറ്റയ്ക്കാകുക
-
Secluded
♪ സിക്ലൂഡിഡ്- വിശേഷണം
-
ഏകാന്തമായ
-
വിജനമായ
-
ഒഴിഞ്ഞ
-
തനിച്ചായ
-
നിർജ്ജനമായ
-
വിവക്തമായ
-
ആളൊഴിഞ്ഞ
-
കാണാമറയത്തുള്ള
-
ഒളിഞ്ഞിരിക്കുന്ന