1. Secluded

    ♪ സിക്ലൂഡിഡ്
    1. വിശേഷണം
    2. ഏകാന്തമായ
    3. വിജനമായ
    4. ഒഴിഞ്ഞ
    5. തനിച്ചായ
    6. നിർജ്ജനമായ
    7. വിവക്തമായ
    8. ആളൊഴിഞ്ഞ
    9. കാണാമറയത്തുള്ള
    10. ഒളിഞ്ഞിരിക്കുന്ന
  2. Seclude

    ♪ സക്ലൂഡ്
    1. ക്രിയ
    2. ഒഴിച്ചു നിർത്തുക
    3. ഒഴിച്ചുമാറ്റുക
    4. പ്രത്യേകമാക്കുക
    5. ഏകാന്തവാസം ചെയ്യുക
    6. ജനസംസർഗം വർജ്ജിക്കുക
    7. വാതിൽ പൂട്ടി അകത്തിരിക്കുക
    8. ഒഴിച്ചുനിർത്തുക
    9. ഒറ്റയ്ക്കാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക