1. Secondariness

    1. നാമം
    2. രണ്ടാംതരം
  2. Secondary education

    ♪ സെകൻഡെറി എജകേഷൻ
    1. നാമം
    2. മദ്ധ്യമവിദ്യാഭ്യാസം
  3. Secondary incarnation

    ♪ സെകൻഡെറി ഇൻകാർനേഷൻ
    1. നാമം
    2. കലാവതരണം
    3. അപൂർണ്ണാവതാരം
  4. Secondary interest

    ♪ സെകൻഡെറി ഇൻറ്റ്റസ്റ്റ്
    1. നാമം
    2. ആപേക്ഷിക താൽപര്യം
  5. Secondary storage

    ♪ സെകൻഡെറി സ്റ്റോറജ്
    1. -
    2. കമ്പ്യൂട്ടറിന്റെ മെയിൻമെമ്മറി ഒഴിച്ച് ഫ്ളോപ്പി,സിഡി തുടങ്ങിയവയിലുള്ള സ്റ്റോറേജ്
  6. Secondary

    ♪ സെകൻഡെറി
    1. -
    2. രണ്ടാമത്തേതായ
    3. ദ്വിതീയ തലത്തിലുള്ള
    4. കീഴ്പെട്ട
    1. വിശേഷണം
    2. മധ്യമമായ
    3. ആപേക്ഷികമായ
    4. രണ്ടാംതരമായ
    5. പ്രതിനിധിമുഖാന്തരമുള്ള
    6. തുടർന്നുവരുന്ന
    7. കുറെ പഴക്കമുള്ള
    8. രണ്ടാം ഘട്ടത്തിലെത്തിയ
    9. ഉപോത്പന്നമായ
    10. മദ്ധ്യനിലയിലെത്തിയ
    11. കടുപ്പം കുറഞ്ഞ
    12. ഉരുത്തിരിഞ്ഞ
    13. മധ്യമതലത്തിലുള്ള
    1. നാമം
    2. പ്രതിനിധി
    3. കീഴുദ്യോഗസ്ഥൻ
    4. രണ്ടാമൻ
    5. കീഴ്പ്പെട്ടവൻ
    6. രണ്ടാംതരം
    7. മറ്റേതാഴ്ന്ന
    8. രണ്ടാംഘട്ടത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക