-
Secondary
♪ സെകൻഡെറി- നാമം
-
പ്രതിനിധി
- വിശേഷണം
-
മധ്യമമായ
-
ആപേക്ഷികമായ
-
രണ്ടാംതരമായ
-
പ്രതിനിധിമുഖാന്തരമുള്ള
-
തുടർന്നുവരുന്ന
-
കുറെ പഴക്കമുള്ള
-
രണ്ടാം ഘട്ടത്തിലെത്തിയ
-
ഉപോത്പന്നമായ
-
മദ്ധ്യനിലയിലെത്തിയ
-
കടുപ്പം കുറഞ്ഞ
- നാമം
-
കീഴുദ്യോഗസ്ഥൻ
-
രണ്ടാമൻ
-
കീഴ്പ്പെട്ടവൻ
-
രണ്ടാംതരം
- -
-
രണ്ടാമത്തേതായ
- വിശേഷണം
-
ഉരുത്തിരിഞ്ഞ
-
മധ്യമതലത്തിലുള്ള
- -
-
ദ്വിതീയ തലത്തിലുള്ള
- നാമം
-
മറ്റേതാഴ്ന്ന
- -
-
കീഴ്പെട്ട
- നാമം
-
രണ്ടാംഘട്ടത്തിലുള്ള
-
Secondary education
♪ സെകൻഡെറി എജകേഷൻ- നാമം
-
മദ്ധ്യമവിദ്യാഭ്യാസം
-
Secondary incarnation
♪ സെകൻഡെറി ഇൻകാർനേഷൻ- നാമം
-
കലാവതരണം
-
അപൂർണ്ണാവതാരം
-
Secondary interest
♪ സെകൻഡെറി ഇൻറ്റ്റസ്റ്റ്- നാമം
-
ആപേക്ഷിക താൽപര്യം
-
Secondary storage
♪ സെകൻഡെറി സ്റ്റോറജ്- -
-
കമ്പ്യൂട്ടറിന്റെ മെയിൻമെമ്മറി ഒഴിച്ച് ഫ്ളോപ്പി,സിഡി തുടങ്ങിയവയിലുള്ള സ്റ്റോറേജ്
-
Secondariness
- നാമം
-
രണ്ടാംതരം