1. Seconded

    ♪ സെകൻഡിഡ്
    1. നാമം
    2. അനുവാദകൻ
    3. സമർത്ഥകൻ
    4. പിന്താങ്ങുന്നവൻ
  2. A good second

    1. നാമം
    2. ഒന്നാം സ്ഥാനത്തെത്തിയ ആളുടെ തൊട്ടടുത്തെത്തിയ മത്സരക്കാരൻ
  3. A second opinion

    1. ക്രിയ
    2. രണ്ടാമത് ഉറപ്പുവരുത്തുക
  4. In a matter of seconds

    1. -
    2. വളരെപ്പെട്ടെന്ൻ
  5. Nano second

    ♪ നാനോ സെകൻഡ്
    1. -
    2. ഒരു സെക്കന്റിന്റെ നൂറുകോടിയിലൊരംശം
  6. Play second fiddle

    ♪ പ്ലേ സെകൻഡ് ഫിഡൽ
    1. ക്രിയ
    2. പ്രധാനിയുടെ കീഴിൽ സഹായിയായി പ്രവർത്തിക്കുക
    1. ഭാഷാശൈലി
    2. രണ്ടാം സ്ഥാനം വഹിക്കുക
    3. അപ്രധാന ഭാഗത്തു നിന്നു പ്രവർത്തിക്കുക
  7. Second ballot

    ♪ സെകൻഡ് ബാലറ്റ്
    1. നാമം
    2. രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തുന്ന സമ്പ്രദായം
    3. രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തുന്ന സന്പ്രദായം
  8. Second childhood

    ♪ സെകൻഡ് ചൈൽഡ്ഹുഡ്
    1. നാമം
    2. രണ്ടാം ബാല്യം
    3. വാർധക്യം
  9. Second coming

    1. നാമം
    2. യേശുവിന്റെ രണ്ടാമത്തെ വരവ്
  10. Second cousin

    ♪ സെകൻഡ് കസൻ
    1. നാമം
    2. ആദ്യതലമുറദായകന്റെ മകനെയോ മകളെയോ
    3. അച്ഛനമ്മമാരിൽ ആരുടെയെങ്കിലും അമ്മാവന്റേയോ വലിയമ്മ ചെറിയമ്മമാരുടേയോ മക്കളുടെ സന്തതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക