1. Secretarial

    ♪ സെക്ററ്റെറീൽ
    1. വിശേഷണം
    2. കാര്യനിർവ്വഹണപരമായ
    3. കാര്യദർശിയെ സംബന്ധിച്ച
    4. സചിവാലയം സംബന്ധിച്ച
    5. രായസം സംബന്ധിച്ച
    6. രായസക്കാരെ സംബന്ധിച്ച
    7. സെക്രട്ടറിയെ സംബന്ധിച്ച
    8. കാര്യസ്ഥ സംബന്ധമായി
  2. Foreign secretary

    ♪ ഫോറൻ സെക്ററ്റെറി
    1. നാമം
    2. വിദേശ സെക്രട്ടറി
  3. Home secretary

    ♪ ഹോമ് സെക്ററ്റെറി
    1. നാമം
    2. ആഭ്യന്തരകാര്യ സെക്രട്ടറി
    3. സ്വദേശികാര്യ മന്ത്രി
    4. ആഭ്യന്തരകാര്യ മന്ത്രി
  4. Chief secretary

    ♪ ചീഫ് സെക്ററ്റെറി
    1. നാമം
    2. സർവാധി കാര്യക്കാർ
  5. Secretary-general

    1. നാമം
    2. ഒരു വലിയ സംഘടനയുടെ പ്രധാനകാര്യദർശി
    3. ഒരുവലിയ സംഘടനയുടെ പ്രധാനകാര്യദർശി
  6. Secretary of state

    ♪ സെക്ററ്റെറി ഓഫ് സ്റ്റേറ്റ്
    1. നാമം
    2. വിദേശകാര്യമന്ത്രി
    3. ഏതെങ്കിലും പ്രധാനപ്പെട്ട സർക്കാർ വകുപ്പ് കയ്യാളുന്ന മന്ത്രി
  7. Secretary-bird

    1. നാമം
    2. പാമ്പുകളെ കൊന്നുതിന്നുന്ന ആഫ്രിക്കയിലെ പക്ഷി
  8. Secretary

    ♪ സെക്ററ്റെറി
    1. നാമം
    2. കാര്യനിർവാഹകൻ
    3. മന്ത്രി
    4. സെക്രട്ടറി
    5. മന്ത്രി ലേഖനസചിവൻ
    6. കാർദർശി
    7. കാര്യദർശി
    8. രായസക്കാരൻ
    9. ഭരണവകുപ്പുതലവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക